Friday, July 22, 2011

അറിഞ്ഞോ? ചിത്രകാരൻ മത്താപ്പിനെ പടമാക്കി !


ഒന്നു പറയാതെ വയ്യ. ഈ ചിത്രകാരന്റെപോലെ നിഷ്കളങ്കമായ ഒരു ശൈശവ മുഖം ഞാൻ വേറേ കണ്ടിട്ടില്ല. ഫോട്ടോ നോക്കി വരയ്ക്കണ കണ്ടാ.. ന്റെ പൈതങ്ങളാ .. :)

14 comments:

  1. കാര്‍ന്നോരെയും പടമാക്കിയല്ലോ. കണ്ടാരുന്നൂട്ടോ

    ReplyDelete
  2. ഹോ...കാർന്നോർ പേടിപ്പിച്ചു കളഞ്ഞല്ലോ..മൊത്തം കണ്ടുകഴിഞ്ഞാണ് സമാധാനമായത്...ഉഗ്രൻ...പക്ഷെ ബ്ലോഗിൽ പ്ലേ ചെയ്യാൻ വളരെ താമസം..അതു കൊണ്ട് യൂ ട്യൂബിൽ പോയി കാണേണ്ടി വന്നു..

    ReplyDelete
  3. ഇത് നല്ല രസമുള്ള പരിപാടി തന്നെ. സ്ലാങ്ക്യൂ

    ReplyDelete
  4. ഹെന്റെ കാര്‍ന്നോരെ !
    എന്താപ്പോ പറയ്യ്യാ ! ഭയ ...അതിഭയ ...അതിഭയങ്കര സന്തോഷം !
    ആ പെര്ക്കഷന്‍ തകര്‍ത്തു !!!
    (ഒപ്പ്)
    120 കിഗ്രാന്‍

    ReplyDelete
  5. ബ്ലോഗ്മീറ്റുകളിൽ ചെല്ലുന്ന എല്ലാവരെയും പടമാക്കി മാറ്റാനുള്ള നിയോഗവുമായി ഭൂമിയിൽ അവതരിച്ചതാണ് ഈ ചിത്രകാരൻ!

    ReplyDelete
  6. നന്നായി.
    വരക്കുന്നതു കാണുക ഒരു രസമാണു.

    ReplyDelete
  7. പിന്നല്ലാതെ..കാര്‍ട്ടൂണിസ്റ്റ് ആരെയും വിട്ടില്ല ..എന്ത് കഴിവാ ഇങ്ങനെ വരക്കണമെങ്കില്‍ ...

    ReplyDelete
  8. ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗറും തമ്മില്‍ ഗൂഗിള്‍ ബസ്സില്‍ സാമാന്യം നല്ല രീതിയില്‍ ഒരു അടി നടന്നായിരുന്നു, കുറച്ചു നാള്‍ മുന്‍പ്. പോസ്റ്റിന്റെ തലവാചകം ജാലകത്തില്‍ കണ്ടപ്പോള്‍ ആദ്യം അതാണ്‌ ഓര്‍മ്മ വന്നത്. ബ്ലോഗില്‍ വന്നപ്പോളാണ് കൊച്ചി മീറ്റാണ് വിഷയം എന്നു മസ്സിലായത്.

    സജീവേട്ടന്‍ എന്നെയും പടമാക്കിയായിരുന്നു. :)

    ReplyDelete
  9. ഹ ഹ ഹ ... സജീവേട്ടന്റെ "ക്രൂരകൃത്യങ്ങള്‍" വളരെ വിശദമായിത്തന്നെ എടുത്തിട്ടുണ്ടല്ലോ...
    വീഡിയോ യും ഫോട്ടോകളും നന്നായിട്ടുണ്ട്..
    ആശംസകള്‍

    ReplyDelete
  10. സജീവേട്ടാ .. ഉസ്താദ് സക്കീര്‍ ഹുസൈന്റെ ബില്ല് കൊടുത്തേക്കണേ.. :)

    അജിത്, ഷിബു, വിധു, സജിം, അനില്‍, ഒടിയന്‍, രഘുനാഥന്‍ - നന്ദി .

    സന്തോഷ് - തലക്കെട്ടിനു പിന്നില്‍ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ തന്നെ :)

    ReplyDelete
  11. വരയൊരു വരം!
    ഒരുപാട് വരക്കാന്‍ ആശംസകള്‍..:)

    ReplyDelete
  12. തലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചുപോയി!!! ;)
    സജ്ജീവേട്ടനു കുറച്ചു നാള്‍ ശിഷ്യപ്പെട്ടാലോ എന്നാലോചിച്ചിട്ടൂ കുറേ നാളായി.
    (ചുമ്മാ വല്ല റെയില്‍ വേ സ്റ്റേഷനില്‍ പോയിരുന്നാലും നാലു തുട്ടു ലഭികുമല്ലോ) :)

    ReplyDelete
  13. ബാക്ക്ഗ്രൌണ്ട് മ്യൂസിക് കിടിലോല്‍കിടിലന്‍... സജീവേട്ടനെ പറ്റി ഇനി എന്ത് പറയാന്‍..

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..