നാടോടിക്കാറ്റ് ശങ്കരാടി സ്റ്റൈലിൽ പറഞ്ഞാൽ (‘ഒരിത്തിരി പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു,... പാല് ശറപറാന്ന് വരില്ലേ’ സ്റ്റൈൽ) ഒരു ഇത്തിരി കറുത്ത ചായം, ഇത്തിരി പേപ്പറ്, പിന്നൊരു ബ്രഷും കത്തീം.. പടങ്ങളങ്ങനെ ശറപറാന്ന് വരച്ച് തുടങ്ങിക്കൊള്ളൂ.. (ദക്ഷിണ വയ്ക്കാൻ മറക്കരുത്..)
Credit goes to Original uploader
കലക്കി കാര്ന്നോരെ കലക്കി. അപാരം എന്നല്ലാതെ ഒന്നും പറയാന്‍ പറ്റില്ല. ആ ആല്....!എല്ലാം ആ ഫിനിഷിംഗ്...സ്പീഡ്..
ReplyDeleteസൂപ്പര്‍.
അറിയുന്ന കലാകാരന്‍ എങ്ങാനും ആണോ?
നല്ലതൊന്നു കണ്ടപ്പോ ഷെയർ ചെയ്തെന്നേയുള്ളു റാംജിമാഷേ.. ആർക്കെങ്കിലും ഇൻസ്പിറേഷൻ ആകുന്നെങ്കിൽ ഭാഗ്യം..
ReplyDeleteഞാന്‍ ആദ്യം കണ്ടത്..“വളയ്ക്കാന്‍ എന്തെളുപ്പം” എന്നാരുന്നു. ഇതിപ്പം...
ReplyDeleteനിത്യാഭ്യാസി ആനയെ എടുക്കും...!
ReplyDeleteപങ്ക് വെച്ചതിനു നന്ദി കാര്‍ന്നോര്...:)
അത്ഭുതകരമായ കഴിവാണ് ആ കുട്ടിയ്ക്കുള്ളത്. അവനൊരു വലിയ കലാകാരനാകട്ടെ !
ReplyDeletesamgathi kollam kannan oru nasamund
ReplyDeleteThis comment has been removed by the author.
ReplyDeleteThanks for sharing this.
ReplyDeleteSuperb.. thnx for sharing
ReplyDeleteകുറച്ച് ചായവും ബ്രഷും കടലാസും പിന്നെ സമയവും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു....!!!!
ReplyDeleteകിട്ടിയെങ്കിൽ അങ്ങ് മറിച്ചേനെ....
Deleteചുമ്മാതെ പറഞ്ഞതാട്ടോ.
വരക്കാർക്കെല്ലാം ഈ കാർന്നോർക്ക് ദക്ഷിണവെക്കാം കേട്ടോ
ReplyDeleteഞെട്ടി.. മാമാ..
ReplyDeleteഇങ്ങനെയൊക്കെ പറ്റുമോ !
ReplyDeleteനല്ലൊരു ബ്രഷു കിട്ടിയാല്‍ പറ്റുമായിരിക്കും അല്ലെ ?
ഇഷ്ടപ്പെട്ടു......കണ്ണ് തള്ളിപോയി..!
ReplyDeleteവഴിയോരത്ത് ഇരുന്നു വരയ്ക്കുന്ന ആ കൊച്ചു കലാകാരന്‍ ഒരു വലിയ കലാകാരനായി വളരെട്ടെ. ..!
ഇത് ഫേസ് ബുക്കില്‍ ആരോ ഷെയര്‍ ചെയ്തു കണ്ടിരുന്നു....
ReplyDeleteശരിക്കും ആ കഴിവിനു മുന്നില്‍ നമിക്കണം.
ഞാനും എഫ്.ബി യില്‍ കണ്ടിരുന്നു. രാംജി മാഷ് പറഞ്ഞ പോലെ ആ ആലിന്റെ പോര്‍ഷന്‍ വരച്ചതാണ് ഏറ്റവും ഞെട്ടിപ്പ്!
ReplyDeleteപിന്നെ അത് നമ്മുടെ അതുവഴി വന്നാല്‍ ഒരു അക്രമം കാണാം... കോസ്റ്റ്യൂം ഡിസൈനിംഗ്!
ഇതൊക്കെ ഒരു കഴിവാണോ ഛെ!!
ReplyDelete[ലേബൽ: അനസൂയ അനസൂയ!!]
aha
ReplyDeleteCool and that i have a swell supply: How Much House Renovation whole house renovation cost
ReplyDelete