ഹോ...കാർന്നോർ പേടിപ്പിച്ചു കളഞ്ഞല്ലോ..മൊത്തം കണ്ടുകഴിഞ്ഞാണ് സമാധാനമായത്...ഉഗ്രൻ...പക്ഷെ ബ്ലോഗിൽ പ്ലേ ചെയ്യാൻ വളരെ താമസം..അതു കൊണ്ട് യൂ ട്യൂബിൽ പോയി കാണേണ്ടി വന്നു..
ചിത്രകാരന് എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗറും തമ്മില്‍ ഗൂഗിള്‍ ബസ്സില്‍ സാമാന്യം നല്ല രീതിയില്‍ ഒരു അടി നടന്നായിരുന്നു, കുറച്ചു നാള് മുന്‍പ്. പോസ്റ്റിന്റെ തലവാചകം ജാലകത്തില്‍ കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്. ബ്ലോഗില്‍ വന്നപ്പോളാണ് കൊച്ചി മീറ്റാണ് വിഷയം എന്നു മസ്സിലായത്.
കാര്‍ന്നോരെയും പടമാക്കിയല്ലോ. കണ്ടാരുന്നൂട്ടോ
ReplyDeleteഹോ...കാർന്നോർ പേടിപ്പിച്ചു കളഞ്ഞല്ലോ..മൊത്തം കണ്ടുകഴിഞ്ഞാണ് സമാധാനമായത്...ഉഗ്രൻ...പക്ഷെ ബ്ലോഗിൽ പ്ലേ ചെയ്യാൻ വളരെ താമസം..അതു കൊണ്ട് യൂ ട്യൂബിൽ പോയി കാണേണ്ടി വന്നു..
ReplyDeleteഇത് നല്ല രസമുള്ള പരിപാടി തന്നെ. സ്ലാങ്ക്യൂ
ReplyDeleteഹെന്റെ കാര്‍ന്നോരെ !
ReplyDeleteഎന്താപ്പോ പറയ്യ്യാ ! ഭയ ...അതിഭയ ...അതിഭയങ്കര സന്തോഷം !
ആ പെര്ക്കഷന് തകര്‍ത്തു !!!
(ഒപ്പ്)
120 കിഗ്രാന്‍
ബ്ലോഗ്മീറ്റുകളിൽ ചെല്ലുന്ന എല്ലാവരെയും പടമാക്കി മാറ്റാനുള്ള നിയോഗവുമായി ഭൂമിയിൽ അവതരിച്ചതാണ് ഈ ചിത്രകാരൻ!
ReplyDeleteനന്നായി.
ReplyDeleteവരക്കുന്നതു കാണുക ഒരു രസമാണു.
പിന്നല്ലാതെ..കാര്‍ട്ടൂണിസ്റ്റ് ആരെയും വിട്ടില്ല ..എന്ത് കഴിവാ ഇങ്ങനെ വരക്കണമെങ്കില്‍ ...
ReplyDeleteചിത്രകാരന് എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗറും തമ്മില്‍ ഗൂഗിള്‍ ബസ്സില്‍ സാമാന്യം നല്ല രീതിയില്‍ ഒരു അടി നടന്നായിരുന്നു, കുറച്ചു നാള് മുന്‍പ്. പോസ്റ്റിന്റെ തലവാചകം ജാലകത്തില്‍ കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്. ബ്ലോഗില്‍ വന്നപ്പോളാണ് കൊച്ചി മീറ്റാണ് വിഷയം എന്നു മസ്സിലായത്.
ReplyDeleteസജീവേട്ടന് എന്നെയും പടമാക്കിയായിരുന്നു. :)
ഹ ഹ ഹ ... സജീവേട്ടന്റെ "ക്രൂരകൃത്യങ്ങള്‍" വളരെ വിശദമായിത്തന്നെ എടുത്തിട്ടുണ്ടല്ലോ...
ReplyDeleteവീഡിയോ യും ഫോട്ടോകളും നന്നായിട്ടുണ്ട്..
ആശംസകള്‍
സജീവേട്ടാ .. ഉസ്താദ് സക്കീര്‍ ഹുസൈന്റെ ബില്ല് കൊടുത്തേക്കണേ.. :)
ReplyDeleteഅജിത്, ഷിബു, വിധു, സജിം, അനില്‍, ഒടിയന്, രഘുനാഥന് - നന്ദി .
സന്തോഷ് - തലക്കെട്ടിനു പിന്നില്‍ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ തന്നെ :)
വരയൊരു വരം!
ReplyDeleteഒരുപാട് വരക്കാന്‍ ആശംസകള്‍..:)
കുട്ടീക്കാാർന്നോാർ
ReplyDeleteതലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചുപോയി!!! ;)
ReplyDeleteസജ്ജീവേട്ടനു കുറച്ചു നാള് ശിഷ്യപ്പെട്ടാലോ എന്നാലോചിച്ചിട്ടൂ കുറേ നാളായി.
(ചുമ്മാ വല്ല റെയില്‍ വേ സ്റ്റേഷനില്‍ പോയിരുന്നാലും നാലു തുട്ടു ലഭികുമല്ലോ) :)
ബാക്ക്ഗ്രൌണ്ട് മ്യൂസിക് കിടിലോല്കിടിലന്... സജീവേട്ടനെ പറ്റി ഇനി എന്ത് പറയാന്‍..
ReplyDelete