Sunday, April 8, 2012

ആമയും മുയലും


ആമയും മുയലും. (മലയാളം ഓഡിയോ).........എന്റെ കുഞ്ഞുങ്ങൾക്കായി പണ്ട് എഡിറ്റു ചെയ്ത ഒരു വീഡിയോ.. നിങ്ങളുടെ കുട്ടികൾക്കും ഇഷ്ടപ്പെട്ടേക്കാം :-) 

കടപ്പാട് : ഓഡിയോ - തരംഗിണി, വീഡിയോ - വാൾട്ട് ഡിസ്നി.

15 comments:

  1. വളരെ നന്നായിരിക്കുന്നു.
    അപ്പോള്‍ ഇതൊക്കെ അറിയാം അല്ലെ?

    ReplyDelete
  2. നന്നായിട്ടുണ്ടല്ലോ.

    ReplyDelete
  3. മനോഹരമായിരിക്കുന്നു..പാട്ട് പണ്ട് കേട്ട ഓർമ്മയുണ്ട്... ആശംസകൾ

    ReplyDelete
  4. അസ്സലായിരിക്കുന്നു കാർന്നോരെ..!
    ഒരു കാർന്നോരു പാടുമ്പോൾ കാർന്നോരുടെ ശബ്ദം പ്രതീക്ഷിച്ചെങ്കിലും ഇതൊരു കാർന്നോരുടെ ശബ്ദമല്ലല്ലൊ കാർന്നോരെ...?
    ആശംസകൾ...

    ReplyDelete
  5. ഇതെന്തായാലും നന്നായി...
    മനോഹരം..!
    ഞാനിതിനെ ബിലാത്തി മലയാലികൾക്ക് വേണ്ടി പ്രമോട്ട് ചെയ്യുന്നുണ്ട് കേട്ടൊ കാർന്നോരെ ഒപ്പം പ്ലസ്സിലും

    ReplyDelete
  6. താങ്ക്യൂ റ്റു ഓള്‍ .. :)

    ReplyDelete
  7. hridayam niranja vishu aashamsakal........

    ReplyDelete
  8. നന്നായിരിക്കുന്നു....

    ReplyDelete
  9. കാണാന്‍ പറ്റണില്ല ...:(

    ReplyDelete
  10. Good Keep it up
    Nerthe kandirunno yennoru thonnal

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..