tag:blogger.com,1999:blog-242526443988519360.post5279176310029728561..comments2023-10-30T03:56:29.057-07:00Comments on കാര്ന്നോര്സ് കോര്‍ണര്‍: അറിഞ്ഞോ? ചിത്രകാരൻ മത്താപ്പിനെ പടമാക്കി !kARNOr(കാര്ന്നോര്)http://www.blogger.com/profile/04188079748463044957noreply@blogger.comBlogger14125tag:blogger.com,1999:blog-242526443988519360.post-73794664821972603862011-07-30T06:42:32.160-07:002011-07-30T06:42:32.160-07:00ബാക്ക്ഗ്രൌണ്ട് മ്യൂസിക് കിടിലോല്കിടിലന്... സജീവേ...ബാക്ക്ഗ്രൌണ്ട് മ്യൂസിക് കിടിലോല്കിടിലന്... സജീവേട്ടനെ പറ്റി ഇനി എന്ത് പറയാന്‍..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-242526443988519360.post-49411126377814225432011-07-28T08:43:15.097-07:002011-07-28T08:43:15.097-07:00തലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചുപോയി!!! ;)
സജ്ജീവേട...തലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചുപോയി!!! ;)
സജ്ജീവേട്ടനു കുറച്ചു നാള് ശിഷ്യപ്പെട്ടാലോ എന്നാലോചിച്ചിട്ടൂ കുറേ നാളായി.
(ചുമ്മാ വല്ല റെയില്‍ വേ സ്റ്റേഷനില്‍ പോയിരുന്നാലും നാലു തുട്ടു ലഭികുമല്ലോ) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-242526443988519360.post-60522411477116318162011-07-24T05:09:52.163-07:002011-07-24T05:09:52.163-07:00കുട്ടീക്കാാർന്നോാർകുട്ടീക്കാാർന്നോാർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-242526443988519360.post-4139470744962714872011-07-23T10:37:23.916-07:002011-07-23T10:37:23.916-07:00വരയൊരു വരം!
ഒരുപാട് വരക്കാന്‍ ആശംസകള്‍..:)വരയൊരു വരം!
ഒരുപാട് വരക്കാന്‍ ആശംസകള്‍..:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-242526443988519360.post-30423682143907093112011-07-22T23:02:59.058-07:002011-07-22T23:02:59.058-07:00സജീവേട്ടാ .. ഉസ്താദ് സക്കീര്‍ ഹുസൈന്റെ ബില്ല് കൊടു...സജീവേട്ടാ .. ഉസ്താദ് സക്കീര്‍ ഹുസൈന്റെ ബില്ല് കൊടുത്തേക്കണേ.. :)

അജിത്, ഷിബു, വിധു, സജിം, അനില്‍, ഒടിയന്, രഘുനാഥന് - നന്ദി .

സന്തോഷ് - തലക്കെട്ടിനു പിന്നില്‍ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ തന്നെ :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-242526443988519360.post-84041782427138736362011-07-22T21:51:39.659-07:002011-07-22T21:51:39.659-07:00ഹ ഹ ഹ ... സജീവേട്ടന്റെ "ക്രൂരകൃത്യങ്ങള്‍"...ഹ ഹ ഹ ... സജീവേട്ടന്റെ "ക്രൂരകൃത്യങ്ങള്‍" വളരെ വിശദമായിത്തന്നെ എടുത്തിട്ടുണ്ടല്ലോ...
വീഡിയോ യും ഫോട്ടോകളും നന്നായിട്ടുണ്ട്..
ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-242526443988519360.post-43922843494194623922011-07-22T20:55:39.886-07:002011-07-22T20:55:39.886-07:00ചിത്രകാരന് എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗ...ചിത്രകാരന് എന്ന ബ്ലോഗ്ഗറും മത്താപ്പ് എന്ന ബ്ലോഗ്ഗറും തമ്മില്‍ ഗൂഗിള്‍ ബസ്സില്‍ സാമാന്യം നല്ല രീതിയില്‍ ഒരു അടി നടന്നായിരുന്നു, കുറച്ചു നാള് മുന്‍പ്. പോസ്റ്റിന്റെ തലവാചകം ജാലകത്തില്‍ കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്. ബ്ലോഗില്‍ വന്നപ്പോളാണ് കൊച്ചി മീറ്റാണ് വിഷയം എന്നു മസ്സിലായത്.

സജീവേട്ടന് എന്നെയും പടമാക്കിയായിരുന്നു. :)സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-242526443988519360.post-75657709240745414652011-07-22T12:11:14.799-07:002011-07-22T12:11:14.799-07:00പിന്നല്ലാതെ..കാര്‍ട്ടൂണിസ്റ്റ് ആരെയും വിട്ടില്ല .....പിന്നല്ലാതെ..കാര്‍ട്ടൂണിസ്റ്റ് ആരെയും വിട്ടില്ല ..എന്ത് കഴിവാ ഇങ്ങനെ വരക്കണമെങ്കില്‍ ...ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-242526443988519360.post-76030970090618048742011-07-22T08:32:43.286-07:002011-07-22T08:32:43.286-07:00നന്നായി.
വരക്കുന്നതു കാണുക ഒരു രസമാണു.നന്നായി.
വരക്കുന്നതു കാണുക ഒരു രസമാണു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-242526443988519360.post-42332377086298250642011-07-22T06:07:21.771-07:002011-07-22T06:07:21.771-07:00ബ്ലോഗ്മീറ്റുകളിൽ ചെല്ലുന്ന എല്ലാവരെയും പടമാക്കി മ...ബ്ലോഗ്മീറ്റുകളിൽ ചെല്ലുന്ന എല്ലാവരെയും പടമാക്കി മാറ്റാനുള്ള നിയോഗവുമായി ഭൂമിയിൽ അവതരിച്ചതാണ് ഈ ചിത്രകാരൻ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-242526443988519360.post-56495142744097123572011-07-22T05:59:16.108-07:002011-07-22T05:59:16.108-07:00ഹെന്റെ കാര്‍ന്നോരെ !
എന്താപ്പോ പറയ്യ്യാ ! ഭയ ...അത...ഹെന്റെ കാര്‍ന്നോരെ !
എന്താപ്പോ പറയ്യ്യാ ! ഭയ ...അതിഭയ ...അതിഭയങ്കര സന്തോഷം !
ആ പെര്ക്കഷന് തകര്‍ത്തു !!!
(ഒപ്പ്)
120 കിഗ്രാന്‍Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-242526443988519360.post-90960888400865746122011-07-22T05:17:42.229-07:002011-07-22T05:17:42.229-07:00ഇത് നല്ല രസമുള്ള പരിപാടി തന്നെ. സ്ലാങ്ക്യൂഇത് നല്ല രസമുള്ള പരിപാടി തന്നെ. സ്ലാങ്ക്യൂവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-242526443988519360.post-17687950605146643322011-07-22T04:57:17.136-07:002011-07-22T04:57:17.136-07:00ഹോ...കാർന്നോർ പേടിപ്പിച്ചു കളഞ്ഞല്ലോ..മൊത്തം കണ്ടു...ഹോ...കാർന്നോർ പേടിപ്പിച്ചു കളഞ്ഞല്ലോ..മൊത്തം കണ്ടുകഴിഞ്ഞാണ് സമാധാനമായത്...ഉഗ്രൻ...പക്ഷെ ബ്ലോഗിൽ പ്ലേ ചെയ്യാൻ വളരെ താമസം..അതു കൊണ്ട് യൂ ട്യൂബിൽ പോയി കാണേണ്ടി വന്നു..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-242526443988519360.post-67537414751840541832011-07-22T04:45:02.825-07:002011-07-22T04:45:02.825-07:00കാര്‍ന്നോരെയും പടമാക്കിയല്ലോ. കണ്ടാരുന്നൂട്ടോകാര്ന്നോരെയും പടമാക്കിയല്ലോ. കണ്ടാരുന്നൂട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.com