Monday, July 18, 2011

കാന്താ.. ഞാനും പോയീ.. കൊച്ചീൽ മീറ്റു കൂടാൻ..

അവധീം മീറ്റും ഒന്നിച്ചു വന്നതുകൊണ്ട് ഇപ്രാവശ്യം മീറ്റുകൂടാനൊത്തു. പൂട്ടുകുറ്റി ക്യാമറയുമായി നടന്ന പുലികൾക്കിടയിൽ എന്റെ കുഞ്ഞിക്യാമറ കണ്ട രസ നിമിഷങ്ങൾ പങ്കുവയ്ക്കുന്നു. ഇഷ്ടമായാൽ പറയണേ... ഇത്തിരി സാവകാശമെടുത്ത് വീഡിയോയും ഇടാം.പോട്ടത്തില്‍ ക്ലിക്കിയാല്‍ വളര്‍ന്നോളും..

തെണ്ടിത്തരമില്ലാത്ത ചാണ്ടിച്ചൻ

ഇത്തവണ വരയനുടുപ്പു മാറ്റി ഒരു ചെക്കൊപ്പിച്ചു (സജീവേട്ടന്‍)

എലി പുന്നെല്ലു കണ്ടപോലുള്ള പ്രസിദ്ധമായ കായംകുളം ചിരി (സെന്തില്‍, അരുണ്‍ കാ‍യംകുളം, കുഞ്ഞു തലകള്‍-വണ്ടിപ്രാന്തന്‍, ദിമിത്രോവ്)

ഞാനൊരു പാട്ടുപാടാം (ദിമിത്രോവ്)

ഇടാനേ പിണ്ടം ഇവിടെ പിണ്ടമിടാനേ.. (ഇടത് -പാമ്പള്ളി, പൊന്മളക്കാരന്‍. വലത്-ഷെരീഫിക്ക, പ്രവീണ്‍)

തലേൽ ആപ്പിളുവീണ കക്ഷി ഞാനല്ല.. (ശ്രീ. രഘുനാഥന്‍ കെ വി)

തോക്കെടുക്കണോ? ദിവിടുണ്ട് (രഘുനാഥന്‍ - പട്ടാളം)

മെൻ ഇൻ ബ്ലാക്ക് (പകല്‍കിനാവന്‍, ചാണ്ടിച്ചന്‍)

കുസുമവദനമോഹസുന്ദരാ.. സുന്ദരാ..(കുസുമം)

മഞ്ഞ് തുള്ളണോ? (മഞ്ഞുതുള്ളി)

മത്താപ്പ് വയറെളക്കിയപ്പോൾ

ഉത്സാഹക്കമ്മിറ്റി (മനൊരാജ്, കമ്പര്‍, ഡോ.ജയന്‍)

വീണ്ടും മത്താപ്പ്

എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട് എന്നപോലെ (സോണിയ, കുമാരന്‍)

ഓസിനോ ബുക്കോ നോ നോ.. (പ്രവീണ്‍ വട്ടപ്പറമ്പന്‍))

കാക്കൂ കണ്ടേ..(നന്ദന്‍, ഇന്ദ്രസേന)

കാർന്നോർസ് കോർണർ (ഷെരീഫിക്ക, ശ്രീ. കുമാരന്‍)

ഒരാൾ കൂടി പടമായി (മുനീര്‍)

ക്യാമറാമാനില്ലാതെ !! (പെന്മളക്കാരനും അഞ്ചു നായന്മാരും)

നല്ല പോളിങ്ങ്

ബുൾഗാൻ താടി ദേ ഇതുപോലിരിക്കണം (മഹേഷ് വിജയന്‍, യൂസഫ്പ)

പോളിങ്ങ് ശതമാനം ഉയർന്നു

വിശാലന്റെ പുതിയ പോസ്റ്റ് വന്നോ? (നന്ദന്‍, ഷാജി, സജീവേട്ടന്‍)

അധികം ശ്രീകണ്ഠൻ നായർ കളിക്കല്ലേ കൊച്ചനേ..

ലേശം വൈകി.. (അഞ്ചല്‍ക്കാരന്‍)

ഉത്തരം പറഞ്ഞാൽ സുവനീർ ഒന്നു ഫ്രീ.. (സാബു കൊട്ടോട്ടി)

മാധ്യമ സിന്റിക്കേറ്റ്

ഹല ഹലോ ഹല ഹല (കുമാരസംഭവം)

പച്ചയും കത്തിയും (മനോരാജ്, അരുണ്‍)

അതും പിന്നെ ഇതും.. ശോ മനസിലായില്ലേ..?

എന്തരോ എന്തോ?

മിസ്റ്റർ പെരേര നടുവിൽ (യൂസഫ്പ, ഷാജി, സെന്തില്‍)

മീറ്റ് കഴിഞ്ഞ് നിന്നെ കാണ്ടോളാം .. അനോണിപ്പെണ്ണേ.. പുഞ്ചിരിയില്‍ നഞ്ചു കലക്കിയ വഞ്ചകീ (നന്ദന്‍, ജോ)

ശോ നാളത്തേക്കുള്ള റൈംസ് പഠിച്ചില്ല.(ഗാന്ധിയല്ലാത്ത സോണിയ, ജിക്കു, മത്താപ്പ്)

വര തലേവര.

കോൾഗേറ്റ് സ്മൈൽ (സംഷി, കുമാരന്‍, മഞ്ഞുതുള്ളി, മത്താപ്പ്) 

ഞങ്ങളുമുണ്ടായിരുന്നു (അഞ്ചല്‍ക്കാരന്‍, നോം, കമ്പര്‍, ശ്രീ. കുമാരന്‍)
പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് കഴിവതും പേരുകള്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം)
കമന്റില്ലെങ്കിൽ വീഡിയോ ഇല്ല.. :)

24 comments:

 1. അപ്പൊ വന്നു വന്നു മീറ്റിനെ ആദ്യാവസാനം ഉണ്ടായിരുന്നു ഞാന്‍ പടത്തില്‍ ഇല്ല അല്ലെ...കൂട്ട് വെട്ടി !
  ചുമ്മാ...ഫോട്ടോ ഒക്കെ കൊള്ളാം കേട്ടോ മാഷെ.. പേരൊക്കെ എഴുതാര്‍ന്നു !

  ReplyDelete
 2. "എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്"

  :)

  നല്ല പടംസ്.

  ReplyDelete
 3. ഫോട്ടോസും, വിവരണങ്ങളും നന്നായിട്ടുണ്ട്...

  ReplyDelete
 4. ആഹാ
  എല്ല പടവും കണ്ടു. സന്തോഷം :)

  ReplyDelete
 5. എന്താ കാണാത്തേന്ന് കരുതി ഇരിക്യായിരുന്നു. നന്നായിരിക്കുന്നു.
  അഭിനന്ദനങ്ങൾ.

  ReplyDelete
 6. മീറ്റിൽ ഉണ്ടായിരുന്ന എന്റെ പടം എവിടെ ?

  ReplyDelete
 7. കൊള്ളാം കാർന്നോരേ!

  ബാക്കി കൂടി പോരട്ടെ!

  ReplyDelete
 8. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മീറ്റ് വിശേഷങ്ങൾ മാത്രം.. ഹെന്റെ ബ്ലോഗനാർ പുണ്യാളാ‍ാ എന്നൊരു മീറ്റിൽ ഈറ്റാൻ പറ്റുവോ.:((

  ReplyDelete
 9. "എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്"
  അല്ല കാർന്നോർ എന്താ ഉദ്ദേശിച്ചേ...... (ശര്യാക്കിത്തരാ..)

  ReplyDelete
 10. അടിക്കുറിപ്പുകള്‍ സൂപ്പര്‍ !

  ReplyDelete
 11. ഹ ഹ ഹ..
  പോട്ടോയ്ക്കുള്ള അടിക്കുറിപ്പുകള്‍ കലകലക്കി, ചിലരെ (മാത്രം) വലിയ പരിചയമില്ലാട്ടാ..

  നമ്മളൊക്കെ എപ്പ ഒരു മീറ്റിന് കൂടോ ആവോ :-/

  ReplyDelete
 12. വന്നില്ലെങ്കിലും എന്നെക്കൂടി പടം ആക്കണം എന്ന് പറഞ്ഞു ഒരെണ്ണം അങ്ങോട്ട്‌ അയച്ചിരുന്നല്ലോ ;;;ഇട്ടില്ലാല്ലേ ..കാണിച്ചു തരാം ..അടുത്ത ഡിസംബര്‍ ഒന്നായിക്കോട്ടേ :)

  ReplyDelete
 13. അടിക്കുറിപ്പുകള്‍ വായിക്കാന്‍ എന്താ ഒരു രസം...!
  നന്നായി.

  ReplyDelete
 14. ഫോട്ടോസ് സൂപ്പര്‍, ക്യാപ്ഷന്‍ സുസൂപ്പര്‍

  ReplyDelete
 15. നന്നായിട്ടുണ്ട് ചിത്രങ്ങളും വീഡിയോയും. പ്രത്യേകിച്ചും വീഡിയോവിൽ എന്നെ പരിചയപ്പെടുത്തുന്ന രംഗം ഒന്നു മിന്നി മറയുന്നുണ്ട്.പിന്നെ അത് നന്നാവാൻ ചോദിക്കണോ? വേണമെങ്കിൽ ആ രംഗം മാത്രം ഒന്നു കൂടി എഡിറ് ചെയ്ത് ഇടവിട്ടിടവിട്ട് കാണിച്ചോളൂ. എനിക്കെതിർപ്പില്ലെന്നേ!

  ആശംസകൾ!

  ReplyDelete
 16. ഫോട്ടോയേക്കാള്‍ നന്നായത് അടി ക്കുരിപ്പുകള്‍ തന്നെ.

  ReplyDelete
 17. കമന്റില്ലെങ്കിൽ വീഡിയോ ഇല്ല !! ഓഹോ .. അങ്ങനെയാണോ ... എന്നാ പിന്നെ വീഡിയോ ഇല്ലേല്‍ കമന്റും ഇല്ല :))

  ReplyDelete
 18. ഇനിയും പല പല മീറ്റുകളില്‍ ഒത്തു കൂടാം 

  ReplyDelete
 19. നന്നായിട്ടുണ്ട് കാർന്നോരേ ‘അടിക്കുറിപ്പുകൾ’.
  എല്ലാവരുടേയും പേരു കൂടി കൊടുക്കാമായിരുന്നു

  ReplyDelete
 20. അടിക്കുറിപ്പുകള്‍ kalakalakki !

  ReplyDelete
 21. കൊള്ളാം പടമൊക്കെ നന്നായിട്ടുണ്ട്

  ReplyDelete
 22. പാലാക്കാരെ അവഗണിച്ചാല്‍ മാണിസാറ് കണ്ടോളും

  ReplyDelete
 23. പടങ്ങള്‍ നന്നായിട്ടുണ്ട്.

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..