Tuesday, December 7, 2010

ക്രിസ്തുമസ് വിളക്ക്

വിളക്കുവിഴുങ്ങി !  പാവം മിന്നാമിങ്ങെന്നു കരുതി മിഴുങ്ങി...!! (ഫോട്ടോ സ്വന്തമല്ല)
കടലാസുതവള അല്ലാട്ടോ..


എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍ ...

24 comments:

  1. ഇത്‌ കടലാസ്‌ തവളയല്ലേ?

    ReplyDelete
  2. അയ്യോ! പാവം തവളച്ചാര്,‌ ലൈറ്റ് വിഴുങ്ങി കളഞ്ഞല്ലോ?

    ക്രിസ്തുമസ്-പുതുവത്സരാശംസകൾ!

    ReplyDelete
  3. പാവം തവള ...ഇനി എങ്ങിനെ ഒളിച്ചിരിക്കും ??

    ReplyDelete
  4. nice shot..
    but പാവം തവള

    ReplyDelete
  5. ചിമിട്ടൻ പടം!

    മെറീ ക്രിസ്മസ്!

    ReplyDelete
  6. ഫോട്ടോ സ്വന്തമല്ല

    ReplyDelete
  7. ഇത് കലക്കി ..എന്‍റെയും ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍

    ReplyDelete
  8. ഹ ഹ കിടിലന്‍ പടം. ക്രിസ്തുമസ്-പുതുവത്സരാശംസകള്‍

    ReplyDelete
  9. നന്ദി !! - വിനുവേട്ടന്, ചെറുവാടിയ്ക്ക്, വായാടിയ്ക്ക്, ഫൈസൂന്, ഹഫീസിന്, ഡോ. ജയന്, കലാവല്ലഭന്, സിയയ്ക്ക്, സ്വപ്നസഖിയ്ക്ക്, റാണിപ്രിയയ്ക്ക്, പിന്നെ കണ്ടിട്ടും കമന്റാതെപോയ എല്ലാ സുഹൃത്തുക്കള്‍ക്കും.

    കലാവല്ലഭാ - ഫോട്ടോ സ്വന്തമല്ല. സ്വന്തം ഫോട്ടോയുമല്ല.(കലാവല്ലഭന്റെ പ്രൊഫൈല്‍ ഫോട്ടോയുമായി നല്ല സാമ്യമുണ്ട്ട്ടാ..)

    ReplyDelete
  10. കാര്‍ന്നോരാള് കൊള്ളാലോ ...എനിക്കിഷ്ടായത് കാര്ന്നോരുടെ പ്രൊഫൈല്‍ ഫോട്ടോയാണ്..

    ReplyDelete
  11. കാര്‍ന്നോരെ സന്തോഷം.
    ഹൃദയം നിറഞ്ഞ ക്രിസ്തുമസും പുതുവസ്തരശംസകളും നേരുന്നു

    ReplyDelete
  12. ആദ്യം ഈ ചിത്രം കണ്ടപ്പോള്‍ ഞാനും ഞെട്ടി. ഇതേതാ സംഭവമെന്ന് മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തു.

    ഗൂഗിള്‍ തപ്പിയപ്പോള്‍ കിട്ടിയ വിവരം :
    ഈ ഫോട്ടോ, National Geographic "യുവര്‍ ഷോട്സ്"ലേക്ക് ജെയിംസ്‌ സ്നിദ്ദര്‍ എന്ന ആള് അയച്ചു കൊടുത്തതാണ്.
    ജെയിംസ്‌ സ്നിദ്ദര്‍ ഫോട്ടോയെ കുറിച്ച് :
    This is a Cuban tree frog on a tree in my backyard in southern Florida. How and why he ate this light is a mystery. It should be noted that at the time I was taking this photo, I thought this frog was dead having cooked himself from the inside. I’m happy to say I was wrong. After a few shots he adjusted his position. So after I was finished shooting him, I pulled the light out of his mouth and he was fine. Actually, I might be crazy but I don’t think he was very happy when I took his light away.

    കാര്‍ന്നോരെ, ക്രിസ്മസ്- പുതുവത്സര ആശംസകള്‍.

    ReplyDelete
  13. സിബു - കൂടുതൽ വിവരങ്ങൾ തന്നതിനു നന്ദി

    ReplyDelete
  14. ആഹ! ഇനിയെങ്ങനെ ഒളിക്കും??

    ReplyDelete
  15. ഉള്ളുനിറയട്ടെ, വെളിച്ചം.

    ReplyDelete
  16. സത്യത്തില്‍ ഇത് ഒറിജിനല്‍ ആണോ?

    ReplyDelete
  17. ഇതാണ് എല്ലായിടത്തും പ്രകാശം പരത്തുക എന്ന് പറയുന്നത്

    ReplyDelete
  18. ചിത്രം അടിപൊളി..പക്ഷെ,പാവം തവള!
    എന്നാലും സിബി വിവരങ്ങള്‍ തപ്പിയെടുത്ത് തവള ഹാപ്പിയാനെന്നു അറിയിച്ചല്ലോ...എവിടെ എന്‍റെ കേക്ക് എവിടെ? കാര്ന്നോര്‍ക്കും ഫാമിലിക്കും ആശംസകള്‍..
    നട്ടപ്പിരാന്തന്റെ കമെന്റ് ബോക്സില്‍ അടിയും ഇടിയും കൈകൊടുപ്പും കണ്ടാ വരുന്നേ...:)

    ReplyDelete
  19. തവള ലൈറ്റ് വിഴുങ്ങി എന്ന് വിശ്വസിക്കാനാണ് രസം, അതു കൊണ്ട് സിബു നൂറനാട് പറഞ്ഞത് അങ്ങ് മറന്നു

    ReplyDelete
  20. ക്യൂബയില്‍ പുരോഗമനമില്ലെന്ന് ആരാ പറഞ്ഞത്? കണ്ടില്ലേ ക്യൂബന്‍ തവളയുടെ ഉള്ളില്‍ പോലും ലൈറ്റ്. അമേരിക്കയൊക്കെ കണ്ട് പഠിക്കണം.

    ReplyDelete
  21. ചിത്രവും, പിന്നെ സിബുവിന്റെ വിവരണങ്ങളും വളരെ നന്നായി

    ആശംസകള്‍

    ReplyDelete
  22. അത് തകര്‍പ്പന്‍ പടം... കാര്‍ന്നോരെ...

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..