tag:blogger.com,1999:blog-242526443988519360.post1587384552978768285..comments2023-10-30T03:56:29.057-07:00Comments on കാര്ന്നോര്സ് കോര്‍ണര്‍: ക്രിസ്തുമസ് വിളക്ക്kARNOr(കാര്ന്നോര്)http://www.blogger.com/profile/04188079748463044957noreply@blogger.comBlogger24125tag:blogger.com,1999:blog-242526443988519360.post-33240894642314313722011-01-25T00:28:05.606-08:002011-01-25T00:28:05.606-08:00അത് തകര്‍പ്പന്‍ പടം... കാര്‍ന്നോരെ...അത് തകര്‍പ്പന്‍ പടം... കാര്‍ന്നോരെ...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-242526443988519360.post-26968167836931486472010-12-28T21:23:08.178-08:002010-12-28T21:23:08.178-08:00ചിത്രവും, പിന്നെ സിബുവിന്റെ വിവരണങ്ങളും വളരെ നന്നാ...ചിത്രവും, പിന്നെ സിബുവിന്റെ വിവരണങ്ങളും വളരെ നന്നായി

ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-242526443988519360.post-80950420237469506002010-12-26T06:42:45.888-08:002010-12-26T06:42:45.888-08:00ക്യൂബയില്‍ പുരോഗമനമില്ലെന്ന് ആരാ പറഞ്ഞത്? കണ്ടില്ല...ക്യൂബയില്‍ പുരോഗമനമില്ലെന്ന് ആരാ പറഞ്ഞത്? കണ്ടില്ലേ ക്യൂബന്‍ തവളയുടെ ഉള്ളില്‍ പോലും ലൈറ്റ്. അമേരിക്കയൊക്കെ കണ്ട് പഠിക്കണം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-242526443988519360.post-2211528009963666112010-12-26T03:17:42.450-08:002010-12-26T03:17:42.450-08:00തവള ലൈറ്റ് വിഴുങ്ങി എന്ന് വിശ്വസിക്കാനാണ് രസം, അതു...തവള ലൈറ്റ് വിഴുങ്ങി എന്ന് വിശ്വസിക്കാനാണ് രസം, അതു കൊണ്ട് സിബു നൂറനാട് പറഞ്ഞത് അങ്ങ് മറന്നുഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-242526443988519360.post-73846425887798569162010-12-26T00:05:22.843-08:002010-12-26T00:05:22.843-08:00ചിത്രം അടിപൊളി..പക്ഷെ,പാവം തവള!
എന്നാലും സിബി വിവര...ചിത്രം അടിപൊളി..പക്ഷെ,പാവം തവള!
എന്നാലും സിബി വിവരങ്ങള്‍ തപ്പിയെടുത്ത് തവള ഹാപ്പിയാനെന്നു അറിയിച്ചല്ലോ...എവിടെ എന്റെ കേക്ക് എവിടെ? കാര്‍ന്നോര്‍ക്കും ഫാമിലിക്കും ആശംസകള്‍..
നട്ടപ്പിരാന്തന്റെ കമെന്റ് ബോക്സില്‍ അടിയും ഇടിയും കൈകൊടുപ്പും കണ്ടാ വരുന്നേ...:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-242526443988519360.post-42077350752013038692010-12-23T14:16:41.498-08:002010-12-23T14:16:41.498-08:00ഇതാണ് എല്ലായിടത്തും പ്രകാശം പരത്തുക എന്ന് പറയുന്നത...ഇതാണ് എല്ലായിടത്തും പ്രകാശം പരത്തുക എന്ന് പറയുന്നത്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-242526443988519360.post-56776535710040535992010-12-20T12:54:37.222-08:002010-12-20T12:54:37.222-08:00സത്യത്തില്‍ ഇത് ഒറിജിനല്‍ ആണോ?സത്യത്തില്‍ ഇത് ഒറിജിനല്‍ ആണോ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-242526443988519360.post-17345382022973352522010-12-20T12:45:48.471-08:002010-12-20T12:45:48.471-08:00ഉള്ളുനിറയട്ടെ, വെളിച്ചം.ഉള്ളുനിറയട്ടെ, വെളിച്ചം.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-242526443988519360.post-52073148018303632442010-12-19T07:49:53.413-08:002010-12-19T07:49:53.413-08:00ആഹ! ഇനിയെങ്ങനെ ഒളിക്കും??ആഹ! ഇനിയെങ്ങനെ ഒളിക്കും??Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-242526443988519360.post-71511281206673426082010-12-14T11:37:54.716-08:002010-12-14T11:37:54.716-08:00സിബു - കൂടുതൽ വിവരങ്ങൾ തന്നതിനു നന്ദിസിബു - കൂടുതൽ വിവരങ്ങൾ തന്നതിനു നന്ദിkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-242526443988519360.post-51608150788104854242010-12-14T06:20:10.324-08:002010-12-14T06:20:10.324-08:00ആദ്യം ഈ ചിത്രം കണ്ടപ്പോള്‍ ഞാനും ഞെട്ടി. ഇതേതാ സംഭ...ആദ്യം ഈ ചിത്രം കണ്ടപ്പോള്‍ ഞാനും ഞെട്ടി. ഇതേതാ സംഭവമെന്ന് മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തു.

ഗൂഗിള്‍ തപ്പിയപ്പോള്‍ കിട്ടിയ വിവരം :
ഈ ഫോട്ടോ, National Geographic "യുവര്‍ ഷോട്സ്"ലേക്ക് ജെയിംസ് സ്നിദ്ദര് എന്ന ആള് അയച്ചു കൊടുത്തതാണ്.
ജെയിംസ് സ്നിദ്ദര് ഫോട്ടോയെ കുറിച്ച് :
This is a Cuban tree frog on a tree in my backyard in southern Florida. How and why he ate this light is a mystery. It should be noted that at the time I was taking this photo, I thought this frog was dead having cooked himself from the inside. I’m happy to say I was wrong. After a few shots he adjusted his position. So after I was finished shooting him, I pulled the light out of his mouth and he was fine. Actually, I might be crazy but I don’t think he was very happy when I took his light away.

കാര്‍ന്നോരെ, ക്രിസ്മസ്- പുതുവത്സര ആശംസകള്‍.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-242526443988519360.post-55071765419781717962010-12-14T02:42:18.314-08:002010-12-14T02:42:18.314-08:00കാര്‍ന്നോരെ സന്തോഷം.
ഹൃദയം നിറഞ്ഞ ക്രിസ്തുമസും പുത...കാര്‍ന്നോരെ സന്തോഷം.
ഹൃദയം നിറഞ്ഞ ക്രിസ്തുമസും പുതുവസ്തരശംസകളും നേരുന്നുഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-242526443988519360.post-925527992991868342010-12-13T14:08:56.963-08:002010-12-13T14:08:56.963-08:00കാര്ന്നോരാള് കൊള്ളാലോ ...എനിക്കിഷ്ടായത് കാര്ന്നോര...കാര്ന്നോരാള് കൊള്ളാലോ ...എനിക്കിഷ്ടായത് കാര്‍ന്നോരുടെ പ്രൊഫൈല്‍ ഫോട്ടോയാണ്..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-242526443988519360.post-87535315104201203492010-12-11T21:35:00.936-08:002010-12-11T21:35:00.936-08:00നന്ദി !! - വിനുവേട്ടന്, ചെറുവാടിയ്ക്ക്, വായാടിയ്ക്...നന്ദി !! - വിനുവേട്ടന്, ചെറുവാടിയ്ക്ക്, വായാടിയ്ക്ക്, ഫൈസൂന്, ഹഫീസിന്, ഡോ. ജയന്, കലാവല്ലഭന്‍, സിയയ്ക്ക്, സ്വപ്നസഖിയ്ക്ക്, റാണിപ്രിയയ്ക്ക്, പിന്നെ കണ്ടിട്ടും കമന്റാതെപോയ എല്ലാ സുഹൃത്തുക്കള്‍ക്കും.

കലാവല്ലഭാ - ഫോട്ടോ സ്വന്തമല്ല. സ്വന്തം ഫോട്ടോയുമല്ല.(കലാവല്ലഭന്റെ പ്രൊഫൈല്‍ ഫോട്ടോയുമായി നല്ല സാമ്യമുണ്ട്ട്ടാ..)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-242526443988519360.post-19138935195004205482010-12-09T23:40:22.752-08:002010-12-09T23:40:22.752-08:00Same to U!!!!!!!!!!!!Same to U!!!!!!!!!!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-242526443988519360.post-2560912688219073802010-12-09T23:25:56.108-08:002010-12-09T23:25:56.108-08:00ഹ ഹ കിടിലന്‍ പടം. ക്രിസ്തുമസ്-പുതുവത്സരാശംസകള്ഹ ഹ കിടിലന്‍ പടം. ക്രിസ്തുമസ്-പുതുവത്സരാശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-242526443988519360.post-50766338482714907872010-12-09T18:41:01.743-08:002010-12-09T18:41:01.743-08:00ഇത് കലക്കി ..എന്റെയും ക്രിസ്തുമസ്സ് - നവവത്സര ആശം...ഇത് കലക്കി ..എന്റെയും ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-242526443988519360.post-33595932187981722062010-12-09T00:10:01.249-08:002010-12-09T00:10:01.249-08:00ഫോട്ടോ സ്വന്തമല്ലഫോട്ടോ സ്വന്തമല്ലKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-242526443988519360.post-81141170937437712942010-12-08T08:21:08.186-08:002010-12-08T08:21:08.186-08:00ചിമിട്ടൻ പടം!
മെറീ ക്രിസ്മസ്!ചിമിട്ടൻ പടം!

മെറീ ക്രിസ്മസ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-242526443988519360.post-81501745192338183572010-12-07T19:48:29.465-08:002010-12-07T19:48:29.465-08:00nice shot..
but പാവം തവളnice shot..
but പാവം തവളhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-242526443988519360.post-52221810028057308072010-12-07T15:27:44.867-08:002010-12-07T15:27:44.867-08:00പാവം തവള ...ഇനി എങ്ങിനെ ഒളിച്ചിരിക്കും ??പാവം തവള ...ഇനി എങ്ങിനെ ഒളിച്ചിരിക്കും ??faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-242526443988519360.post-23860520232470147462010-12-07T12:11:58.756-08:002010-12-07T12:11:58.756-08:00അയ്യോ! പാവം തവളച്ചാര്, ലൈറ്റ് വിഴുങ്ങി കളഞ്ഞല്ലോ?...അയ്യോ! പാവം തവളച്ചാര്, ലൈറ്റ് വിഴുങ്ങി കളഞ്ഞല്ലോ?

ക്രിസ്തുമസ്-പുതുവത്സരാശംസകൾ!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-242526443988519360.post-24528965055133045522010-12-07T11:53:48.958-08:002010-12-07T11:53:48.958-08:00ഞാന്‍ ഒരു സ്മൈലി ഇട്ടു
:)ഞാന്‍ ഒരു സ്മൈലി ഇട്ടു
:)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-242526443988519360.post-85479906801546521082010-12-07T10:27:47.367-08:002010-12-07T10:27:47.367-08:00ഇത് കടലാസ് തവളയല്ലേ?ഇത് കടലാസ് തവളയല്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com