Wednesday, December 29, 2010

ശുംഭന്‍..

കരുണാകരനും പോയി.
ആയകാലത്ത് രാജന്‍ കേസ് കാരണം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ ഒരു പാട്ടാവാം -

“കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍
ശുനകനോ വെറും “ശുംഭനോ“  

ഇപ്പോ ജയരാജന്‍ കോടതി കയറുന്നു.

മറ്റൊരു “ശുംഭന്‍“ പ്രയോഗം കാരണം.

കേരള ഇടതു വലതു രാഷ്ടീയത്തില്‍ “ശുംഭന്“ ഉള്ള പങ്ക് ഒരു ഗവേഷണ വിഷയമാക്കിയാന്‍ ഓസില്‍ ഒരു പി എച്ച് ഡി തടയുമോ ?


HAPPY NEW YEAR !

27 comments:

 1. പി എച്ച് ഡി യുടെ പെരുന്നാള്‍ കൂടാം കാര്‍ന്നോരെ. വേറെയും എത്ര വിഷയങ്ങളുണ്ട് രാഷ്ട്രീയത്തില്‍. എല്ലാം പരീക്ഷിക്കൂ. :)

  ReplyDelete
 2. കാർന്നോരേ, തടയാനുള്ള ചാൻസില്ലാതില്ല!! ശ്രമിച്ചൂടേ?? ഞങ്ങളുടെ പുതുവത്സരാശംസകൾ

  ReplyDelete
 3. നോകിക്കോ..? ചിലപ്പോള്‍ തടയും..? തടഞ്ഞാല്‍ പറയണേ..!!

  ReplyDelete
 4. എത്ര ശുംഭന്‍മാര്‍

  ReplyDelete
 5. ശുംഭന്റെ സ്കോപ്പുകള്‍ ശ്രമിച്ചു നോക്കാവുന്നതാണ്.

  ReplyDelete
 6. ശുംഭൻ മാത്രമല്ല
  ഇടക്കാലത്ത്
  ശുനകനും ഹിറ്റായിരുന്നു!

  ഹി! ഹി!! ഹി!!!

  ReplyDelete
 7. കാര്‍ന്നോരെ,ധീരവീരശുരപരാക്രമികള്‍ക്ക് ഈ ശുംഭത്വം അലങ്കാരവും,കവിഞ്ഞാല്‍ ഒരുന്നതമായ പദവിയുമാണ്..!

  ReplyDelete
 8. ശുംഭനോ? അത് വെറും വായ്മൊഴിവഴക്കമല്ലേ

  ReplyDelete
 9. ശുംഭന്‍ എന്നാല്‍ ഉന്നതകുലജാതനും
  ശുംബന്‍ എന്നാല്‍ താഴ്ന്ന ജാതിക്കാരനും ആണ്.

  ReplyDelete
 10. ഇസ്മായിൽജി അങ്ങനെയാച്ചാൽ ഞാനും ശുംഭനാ.. നല്ല തറവാടി ശുംഭൻ.

  നവവത്സരാശംസകൾ കൂട്ടുകാരേ.. എന്റെ ബ്ലോഗ് ഒരു അഗ്രിഗേറ്റ് രെജിസ്ട്രേഷനുമില്ലാതെ ആദ്യം കണ്ടെത്തിയ ഒഴാക്കന്, ആദ്യ ഫോളോവർ മിഴിനീർത്തുള്ളി റിയാസിന്, ആദ്യകാല പ്രോത്സാഹനങ്ങൾ തന്ന വിശാലന്, ജയൻ ഡോക്റ്റർക്ക്, ശ്രീയ്ക്ക്, പിന്നെ മോറൽ സപ്പോർട്ട് തന്ന എല്ലാവർക്കും. വർഷാവസാനം എത്തിയ ഇസ്മായിലിനും. പിന്നെ ഇവിടെ വന്നിട്ട് ഒരു സ്മൈലിപോലും തരാതെ പോയ സകല പിശുക്കന്മാർക്കും പിശുക്കികൾക്കും. 2011 ലെങ്കിലും അല്പം ജനറസ് ആകണേ..

  ReplyDelete
 11. രാഷ്ട്രീയക്കാരുടെ കാര്യം ശ്രദ്ധിച്ച് ശുംഭനാവാന്‍ ഞാനില്ലേ...

  പുതുവത്സരാശംസകള്‍

  ReplyDelete
 12. പുതുവത്സരാശംസകള്‍

  ReplyDelete
 13. ഉം...നടക്കട്ടെ....നടക്കട്ടെ....
  ശുംഭന്‍ ....

  ReplyDelete
 14. അത് ശരി ബൂലോകരെല്ലാം എത്തിയിട്ടും ഞാന്‍ എന്തെ എത്താതിരുന്നത് എന്നു നോക്കിയപ്പോഴാ ശുംഭന്‍ ഫോളോ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന് മനസ്സിലായത് അതുകൊണ്ട് ആ കര്‍മ്മം അങ്ങട് നിര്‍വഹിച്ചു...

  ReplyDelete
 15. ചുളുവില്‍ പീ എച്ച് ഡീ ഒപ്പിക്കാനാ ശ്രമം അല്ലെ? കൊള്ളാം.

  ReplyDelete
 16. കേരള ഇടതു വലതു രാഷ്ടീയത്തില്‍ “ശുംഭന്“ ഉള്ള പങ്ക് ഒരു ഗവേഷണ വിഷയമാക്കിയാന്‍ ഓസില്‍ ഒരു പി എച്ച് ഡി തടയുമോ ?

  ഒരു ശുംഭൻ പട്ടം തരാം (സത്യവാങ്മൂലത്തിലെ ശുംഭൻ പട്ടമാണേ!)

  ReplyDelete
 17. ശുംഭൻ ശുംഭൻ ശുംഭൻ.... ഹി ഹി

  ReplyDelete
 18. ശുംഭന്‍ മോശം പദമൊന്നുമല്ല കണ്ണൂരുള്ള ഏതോ എമണ്ടന്‍ വാക്കാണെന്നാണല്ലോ ജയരാജ മൊഴി..

  ReplyDelete
 19. കാർന്നോർക്കൊക്കെ എന്തും ആവാല്ലോ.

  ReplyDelete
 20. കാര്‍ന്നോര്‍ക്കിനിയൊരു പിഎച്ച്.ഡി ഒക്കെ വേണോ. ഇതൊക്കെ മതീന്നേ..
  ആശംസകള്‍

  ReplyDelete
 21. ശുംഭാന്‍ എന്ന് പറഞ്ഞു കാര്ന്നോരും പെടുന്നതിനു മുമ്പ് വിട്ടോ...

  ReplyDelete
 22. കാര്‍ന്നോര്‍ക്ക് വേണ്ടത് Pokaan oru Health Departmentaa (PHD)

  ReplyDelete
 23. ഈ ശുംഭന്‍ കാര്‍ന്നോരെ കാണുന്നില്ലല്ലോന്നോര്‍ത്ത് ഇതുവഴിയൊന്ന് വന്നതാണേ.... വര്‍ഷം ഒന്ന് കഴിഞ്ഞല്ലോ വല്ലതും ഇവിടെ വിളമ്പിയിട്ട്.

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..