Thursday, May 5, 2011

സജീവം ആശ്ചര്യം !!

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടീലോ പടം.

അഹം !

23 comments:

  1. ഇതിപ്പോ എന്താ കഥ! കത്തില്യാട്ടോ...
    കാര്‍ന്നോരുടെ പടമാണോ! ഉഗ്രന്‍ .... :)

    ReplyDelete
  2. കാർന്നോരാവുമ്പോ ഒരു ഗൗരവമൊക്കെ വേണം. ഇതിപ്പോ ...

    ReplyDelete
  3. സജീവേട്ടൻ തൃക്കൈകൊണ്ട് എന്നെ കടലാസിലേക്ക് ആവാഹിച്ചതാ ലിപിക്കുഞ്ഞേ.. ഇപ്പഴാ എനിയ്ക്കും എന്നെ ഇഷ്ടപ്പെട്ടത് :-)

    ReplyDelete
  4. ഹി ഹി. ഒന്നൂല കലാവല്ലഭൻ ജിയുടെ കമന്റ് കണ്ട് ചിരിച്ചതാ. അപ്പൊ ഇദ്ദാണ് കാർന്നോർ അല്ലെ?

    ReplyDelete
  5. ഇത് കാര്‍ന്നോരാന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്യാ..സമ്മതിക്കില്യാ. സജീവിനോട് പറയൂ വീണ്ടും വരയ്ക്കാന്‍.

    ReplyDelete
  6. ബാച്ചീം കലാവല്ലഭനും തൽക്കാലം ചിരിക്കുന്ന മുഖം പിടി. ഇനി എന്റെ ഗൌരവഭീകരമുഖം കാണണോ? അതു താങ്ങാനുള്ള കരുത്ത് രണ്ടുപേർക്കുമായെന്ന് എനിയ്ക്ക് ബോധ്യമാവട്ടെ.. :)

    ReplyDelete
  7. ഫോട്ടോ നോക്കി വരച്ചുതന്നതാണേലും തെറ്റില്ല അജിമാഷേ.. ഇനി എന്നേലും നേരിൽ കാണുമ്പം നല്ലോണം ഒന്നു വരപ്പികണം. പിന്നേ അദ്ദ്യത്തോടാവുമ്പോ അധികം ചോദിക്കാനും പേടീണ്ട്. ഒന്നു വരയ്ക്കാൻ പറഞ്ഞാൽ പിടിച്ച് പടമാക്കിയാലോ!!

    ReplyDelete
  8. ഇപ്പോള്ളാ‍ണ് കർന്നോരാ‍യത് കേട്ടൊ ഭായ്

    ReplyDelete
  9. അപ്പൊ ഇതാണ് കാര്‍ന്നോരു അല്ലെ?!!

    ReplyDelete
  10. ഇതെന്തു കര്ന്നോര്‍?
    ചിത്രം കാണിച്ച് കാര്ന്നോര്‍ അല്ലാതായി.
    സജീവേട്ടന്റെ ചിത്രങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല.

    ReplyDelete
  11. അത്ര കാർന്നോർ ആയിട്ടില്ല റാംജിമാഷേ.. ബ്ലോഗ് ഉണ്ടാക്കിയപ്പോൾ തിരഞ്ഞെടുത്ത പ്രൊഫൈൽ പിക്ചർ (മോന്റെ) കണ്ടപ്പോ തോന്നിയ ഒരു പേര് അങ്ങ് ഇട്ടൂന്നേയുള്ളു. പിന്നെ മാറ്റാനും തോന്നീല.. :)

    ReplyDelete
  12. ഇനി കാര്ന്നോര്‍ അല്ലെന്നു പറഞ്ഞാലൊന്നും ഞങ്ങള്‍ സംമാതിക്കൂല്ലാ ..എന്താ വീണ്ടും പെണ്ണുകെട്ടാന്‍ വല്ല പരിപാടിയും ഉണ്ടോ കാര്ന്നോരെ .സമ്മ തിക്കൂലാ ഞങ്ങള്‍ വല്ലാതങ്ങു ബഹുമാനിച്ചു പോയീ .

    ReplyDelete
  13. മാഷ്‌ വെള്ളമടിച്ചുകൊണ്ട് വരച്ചതോണ്ടാണോ ഫോട്ടോ ആടിക്കളിക്കുന്നെ..!
    ഹമ്പട ഇച്ചായാ.

    ReplyDelete
  14. കണ്ണൂരാന്റെ കമന്റ് കൊള്ളാം..ചിത്രവും ഈ കമന്റും കണ്ട് ശരിക്കും ചിരിച്ചു...

    ReplyDelete
  15. ഇത് ആരാ ?അത് കൂടി പറയൂ

    ReplyDelete
  16. അസ്സലായിരിക്ക്ണൂ...ന്ന്പറയണേല്‍....ആദ്യം..തനിരൂപമൊന്നു കാണ്വേലും..വേണ്ടായോ...? ഇതിപ്പോ...!??

    ന്നാലും വേണ്ടീലാ..ഞാനും ശരിവക്കുന്നു..
    ഗംഭീരം...!!!!
    ആശംസകള്‍..!!( വരച്ചയാള്‍ക്കും...)

    ReplyDelete
  17. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാണ്ടായി.
    വരയ്ക്കാന്‍ ഉദേശിച്ചത് കാര്ന്നോരെയോ?കള്ളനെയോ?

    ReplyDelete
  18. എന്താ രാജശ്രീ ഇത്.? വരച്ചത് പ്രശസ്ത് കാര്‍ട്ടൂണിസ്റ്റ് സജീവ്മാഷ്. മോഡല്‍ ഞാന്‍.. എന്നിട്ടും ‘കള്ളാ’ന്നോ.. സുകുമാരന്‍ സ്റ്റൈലില്‍ ‘ഹമ്പടി കള്ളീ’ന്നു വിളിക്കണ്ടതാ.. വിളിക്കുന്നില്ല.. :)

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..