tag:blogger.com,1999:blog-242526443988519360.post4838714264327283976..comments2023-10-30T03:56:29.057-07:00Comments on കാര്ന്നോര്സ് കോര്‍ണര്‍: ശാന്താദേവി പോയി; ശാന്തമായ് !!kARNOr(കാര്ന്നോര്)http://www.blogger.com/profile/04188079748463044957noreply@blogger.comBlogger13125tag:blogger.com,1999:blog-242526443988519360.post-66275411642769008602010-12-05T13:51:48.851-08:002010-12-05T13:51:48.851-08:00ഒന്നും പ്രതീക്ഷിക്കാനില്ലാതെ, ഒരു നല്ല വാക്കോ സ്നേ...ഒന്നും പ്രതീക്ഷിക്കാനില്ലാതെ, ഒരു നല്ല വാക്കോ സ്നേഹമോ ലഭിക്കാതെ ആരും കടന്നുവരാനില്ലാതെ അവര്‍ ഒറ്റപ്പെട്ട് ജീവിച്ചു. എന്തിനും ഏതിനും സംഘടനകള്‍ ഉണ്ടാക്കി ഘോരഘോരം പ്രസംഗിക്കാന്‍ എത്രയോ പേരുണ്ട്? എന്നിട്ടും ആരും അവരെ സഹായിച്ചില്ല. ആ അമ്മയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-242526443988519360.post-1684293871179636032010-11-30T06:09:49.431-08:002010-11-30T06:09:49.431-08:00Ormakalil eppozhum vedanayude nanavundaavum. Vida ...Ormakalil eppozhum vedanayude nanavundaavum. Vida vangi akalunnavarkku vendi namukkum praardhikkaam.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-242526443988519360.post-63867711184747206552010-11-29T03:18:53.586-08:002010-11-29T03:18:53.586-08:00ആദരാഞ്ജലികള്‍..ആദരാഞ്ജലികള്‍..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-242526443988519360.post-82717273206814607392010-11-28T12:49:31.088-08:002010-11-28T12:49:31.088-08:00ശാന്താ ദേവി ,,,അവരുജെ ജീവിതം ...അറിഞ്ഞത് ഓര്‍ക്കാ...ശാന്താ ദേവി ,,,അവരുജെ ജീവിതം ...അറിഞ്ഞത് ഓര്‍ക്കാന്‍ വയ്യ ..അത്ര കഷ്ട്ടമായിരുന്നുസി. പി. നൗഷാദ്https://www.blogger.com/profile/01531648739331711725noreply@blogger.comtag:blogger.com,1999:blog-242526443988519360.post-64475080611682048532010-11-25T23:19:28.503-08:002010-11-25T23:19:28.503-08:00ശാന്താ ദേവിക്ക് അവസാന കാലത്ത് കഷ്ട്ടപ്പാടുകള്‍ മാ...ശാന്താ ദേവിക്ക് അവസാന കാലത്ത് കഷ്ട്ടപ്പാടുകള്‍ മാത്രമായിരുന്നു .ഒരു സിനിമാ സംഗടനയും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെകിടന്ന അവരെ ഇവിടുത്തെ ഒരു ചാനലാണ്അവരുടെ കഷ്ട്ടപാടുകള്‍ ലോകത്തെ അറിയിച്ചത്.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-242526443988519360.post-23664841257673490862010-11-23T22:42:00.124-08:002010-11-23T22:42:00.124-08:00എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...
ഏ...എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..

www.koottam.com

http://www.koottam.com/profiles/blog/list

25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

ലോകത്തിലെ ഏറ്റവും വലിയ Regional Social Network

www.koottam.com ....

Malayalee's first social networking site. Join us and share your friendship!Ajithhttps://www.blogger.com/profile/02991733900545158427noreply@blogger.comtag:blogger.com,1999:blog-242526443988519360.post-38857748994090771872010-11-23T22:01:28.192-08:002010-11-23T22:01:28.192-08:00ശാന്താ ദേവിയമ്മയ്യുടെ ആത്മാവിന് നിത്യ ശാന്തി നേരുന...ശാന്താ ദേവിയമ്മയ്യുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-242526443988519360.post-40190686242885673652010-11-22T17:38:10.593-08:002010-11-22T17:38:10.593-08:00അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആ സ്വഭാവം പോലെ തികച്...അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആ സ്വഭാവം പോലെ തികച്ചും natural ആയിട്ടുള്ളതായിരുന്നു.
അവരുടെ ആത്മാവിനു ശാന്തി നേരുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-242526443988519360.post-26319991019025409032010-11-22T04:06:03.566-08:002010-11-22T04:06:03.566-08:00ആദരാഞ്ജലികള്‍, കള്ളുകുടിച്ച് കരളുകലക്കിയവന്മാരെ മാ...ആദരാഞ്ജലികള്‍, കള്ളുകുടിച്ച് കരളുകലക്കിയവന്മാരെ മാത്രമേ അമ്മ ആദരിക്കൂ!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-242526443988519360.post-7028507045999527022010-11-21T23:32:40.711-08:002010-11-21T23:32:40.711-08:00ആദ്യമായി ശാന്ത ദേവിക്ക് ആദരാഞ്ജലി..അവര്‍ നല്ല ഒരു ...ആദ്യമായി ശാന്ത ദേവിക്ക് ആദരാഞ്ജലി..അവര്‍ നല്ല ഒരു നടിയായിരുന്നു..
കാര്ന്നോര് പറഞ്ഞ കാര്യം എനിക്ക് നല്ലോണം ബോധിച്ചു. കൃഷി ചെയ്യുന്നവര്‍ കര്‍ഷകനും അധ്യാപനം നടത്തുന്നവന് അധ്യാപകനും എന്ന പോലെ അഭിനയം നടത്തുന്നവരെ 'അഭിനയ തൊഴിലാളികള്‍' ആയി കണ്ടാല്‍ പോരെ, നമ്മുടെയൊക്കെ സ്റ്റാര്‍ ആക്കണോ..ആയ കാലത്ത് തൈപത്ത് വെക്കാതെ ജീവിതം തുലച്ച പല കലാകാരന്മാരും ജീവിത സായാഹ്നത്തില്‍ വിലപിക്കുമ്പോഴും ചോദിച്ചു പോവുന്നു..അതിലപ്പുറം ഒരു ബഹുമാനം അവരര്ഹിക്കുന്നുണ്ടോ..?ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-242526443988519360.post-10242704982718791552010-11-21T09:50:48.530-08:002010-11-21T09:50:48.530-08:00ഇനി കാല ണയ്ക്ക് പോലും വിലയില്ലാത്തവന് എന്ന പഴി കേ...ഇനി കാല ണയ്ക്ക് പോലും വിലയില്ലാത്തവന് എന്ന പഴി കേള്‍ക്കണ്ടല്ലോ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-242526443988519360.post-15110744727457068072010-11-21T09:47:50.907-08:002010-11-21T09:47:50.907-08:00hearty condolence to Shantha Devihearty condolence to Shantha Deviരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-242526443988519360.post-38585541835241907132010-11-21T04:45:35.057-08:002010-11-21T04:45:35.057-08:00ശാന്ത ദേവിയുടെ കണ്ണുകളില്‍ അവര്‍ കണ്ട ജീവിതത്തിന്റ...ശാന്ത ദേവിയുടെ കണ്ണുകളില്‍ അവര്‍ കണ്ട ജീവിതത്തിന്റെ ആഴം പ്രകടമായിരുന്നു. "ബ്രിഡ്ജ്" എന്ന ചലച്ചിത്രമാണ് അവര്‍ക്കുള്ള ഏറ്റവും വലിയ ബഹുമതി. മറ്റാരെയാണ് ആ റോള്‍ ഏല്പിക്കുക?Shijith Puthan Purayilhttps://www.blogger.com/profile/00400663122936857915noreply@blogger.com